Walayar Case : All you want to know about it | Oneindia Malayalam

2019-10-29 3

Walayar Case : All you want to know about it
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും അടക്കം ഉന്നയിക്കുന്നത്.